Neeyum Njanum |Chirithenambili | Trending New Music Video| Jilshad Vallapuzha,Sherin Shiya| Song 4k
Video Song : ചിരിതേനമ്പിളി മുഖമാ
Director & Music : Jilshad Vallapuzha
Singers : Jilshad Vallapuzha,Sherin shiya
Lyric : Faisal Ponnani
producer : CPM Haris Thirunavaya
Assi Director : Safwan Vallapuzha
Programming & Mastering : Sibu Sugumaran
Dop & Cut : Fayis Mnjeri
Pro Controll : irshad irumpalassery
Pro Manager : Badusha pattambi
Feedback : 9562809014,9072555340
ചിരി തേനമ്പിളി മുഖമാണ്.....
അവളിന്നാമ്പലിനഴകാണ്.....
മിഴികൾ രണ്ടിതളതിലെന്നെ .... കനിയായ് കാത്തതും അവളാണ്....
പൂക്കും കായ്കളെനിക്കായ് മാത്രം ഒരുക്കും രാവുകളെ തിരയാം....
നോക്കും വാക്കും എനിക്കായ് ഖൽബ് പിടയ്ക്കും പെണ്ണിവളേ പിരിയാൻ....
ഉള്ളുലയാതകമേ ഉണരും പുലർ മഞ്ഞിൻ ആരാമം
മുല്ല മലർ തളിരിട്ട കരൾ അതിലാണെൻ്റെ സ്നേഹം...
പവിഴം തോൽക്കണ ചിരിയാണ്..
പ്രിയനേ നീ എൻ ഉയിരാണ്...
അകമേ രാപ്പകലതിലെന്നെ പുണരും പൂമര തണലാണ്....
പൂക്കും താരക മേട്ടിൽ പൂക്കളൊരുക്കാം കൂട്ടിനു നീ വന്നാൽ ...
നീയും ഞാനുമൊരിക്കൽ ഒത്തൊരുമിക്കും വേനലകന്നെന്നാൽ .....
നീറി എരിഞ്ഞു കരിഞ്ഞ കിനാവ് പുകഞ്ഞുയരും മുന്നേ
നീല നിലാ രാ ചില്ലയിലെന്നു വരും നീ എൻ അരികേ ...
കണി മുല്ല തുമ്പിതളേ..
കണ്ട മുതൽ തുണ വന്നവളെ...
നിറമേഴും നെഞ്ചിലൊരേ...
പുഞ്ചിരി കൊണ്ട് പൊതിഞ്ഞവളേ ...
മഴമേടും മഞ്ഞും മൂടും നീ അകമേ കുളിരുന്നവരെ ...
പുഴ പാടും നാടൻ പാട്ടും നമ്മളറിഞ്ഞൊരു നാളകലേ...
നോവാറ്റാൻ നെഞ്ചോരം നീ വാ മുല്ലേ...
തേനൂട്ടും രാവുണ്ടേൽ നീ തെന്നല്ലേ...
ഇനി നമ്മൾ ഒന്നാകും പകലിന്നരികേ...
പുലരും കനവൊന്നാകും
പവിഴം പോലേ...
നീയും ഞാനും ..... കണ്ണു നിറഞ്ഞും ഉള്ള് പൊതിഞ്ഞും തമ്മിലലിഞ്ഞും തൂവലുലഞ്ഞും തെന്നലിലേറാലോ ... ( 2 )
പവിഴം തോൽക്കണ ചിരിയാണ്..
പ്രിയനേ നീ എൻ ഉയിരാണ്...
അകമേ രാപ്പകലതിലെന്നെ പുണരും പൂമര തണലാണ്....
പൂക്കും താരക മേട്ടിൽ പൂക്കളൊരുക്കാം കൂട്ടിനു നീ വന്നാൽ ...
നീയും ഞാനുമൊരിക്കൽ ഒത്തൊരുമിക്കും വേനലകന്നെന്നാൽ .....
നീറി എരിഞ്ഞു കരിഞ്ഞ കിനാവ് പുകഞ്ഞുയരും മുന്നേ
നീല നിലാ രാ ചില്ലയിലെന്നു വരും നീ എൻ അരികേ ...
ചിരി തേനമ്പിളി മുഖമാണ്.....
അവളിന്നാമ്പലിനഴകാണ്.....
മിഴികൾ രണ്ടിതളതിലെന്നെ .... കനിയായ് കാത്തതും അവളാണ്....
പൂക്കും കായ്കളെനിക്കായ് മാത്രം ഒരുക്കും രാവുകളെ തിരയാം....
നോക്കും വാക്കും എനിക്കായ് ഖൽബ് പിടയ്ക്കും പെണ്ണിവളേ പിരിയാൻ....
ഉള്ളുലയാതകമേ ഉണരും പുലർ മഞ്ഞിൻ ആരാമം
മുല്ല മലർ തളിരിട്ട കരൾ അതിലാണെൻ്റെ സ്നേഹം...
#Chirithenambilimukamal #chirithen #Instagramtrending #kanimullathumbithalejilshadvallapuzhasong #jilshadvallapuzha #jilshadvallapuzhaNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #faisalponnani,#sherinshiya,#sherinshiyanewsong #full #song,#song #jilshadsherinhamza,#chiri #pavizhamtholkunachiriyan #song,#instagram #trending #jilshusherin #sherinshiyanewsong #jilshadsherinnewsong2024 #mallusherinsingsong #jilshadvallapuzhachirithenambilimukama#malayalamsherinhamzasong #song #jilshadvallapuzha2024song,#sherinshiyasong #couplesongmalayalam #pavizhamtholknachiriyan,#lovesongjilshadvallapuzhaofficial#mallusongchirithenjilshad,#faisalponnaninewsong #musicjilshad #feelingsongjilshad2024 #status #videos #song,#jilshadvallapuzhasherinshiya #status #songs #jilshadvallapuzhahitsong2024 #2023 #2024 #2025jilshadvallapuzhanewsong #song,new #song #nee,new #trending #song ,#chirithenambilimukaman #avalchiri #sherinnewnew #chirijilshadvallapuzhanewsong, #reel #song #intsgram,#feeling #umma #uppa #song,#umma #uppa #pennsong ,#jilshad #new #chiriyanjilshadvallapuzha #todayreleasejilshadvallapuzhasongchirithenampilimukaman