Ninte Chiri Kandunarum | love to beevi | ajmal cheruthala | shaheer | fariz shanu | azin vellila 4K
കൂടുതൽ ആൽബം songs ലഭിക്കാൻ ഈ വാട്സപ്പ് ചാനൽ follow cheyyuka https://whatsapp.com/channel/0....029Va8hLai9xVJY7xASL
🌟 *Love To Beevi | Latest Mappila Album Song* 🌟
Presenting the mesmerizing Mappila album song "Love To Beevi," featuring the talented duo Shaheer and Shahanas. This soulful track beautifully blends tradition with a modern touch, capturing the essence of love and devotion.
🎶 *Credits:—*
- *Lyrics:* Fariz Shanu
- *Music:* Ajmal Cheruthala
- *Singer:* Azin Vellila
- *Producer:* Mujeeb Venniyur
- *Orchestra:* Ajmal Basheer
- *Mix & Master:* Saam Shameer
- *DOP & Editing:* Hunaiz R
- *Direction:* Majeed Vengoor
- *Marketing:* Loka Music Entertainment
- *Poster:* Sameer Soul
- *Video Producer:* Eva Media | Loka Music
Stream and Listen to this song on your favourite platforms:-
- Apple Music: https://bit.ly/3X8QA7V
- JioSaavn: https://bit.ly/47cbsj9
- Spotify: https://bit.ly/475TwqD
- Amazon Music: https://apple.co/3ANEjye
- YouTube Music: https://bit.ly/475TwqD
- Wynk Music: https://bit.ly/3TbNyPk
- Gaana: https://bit.ly/3X8QA7V
📖 *Lyrics:—*
നിൻ്റെ ചിരി കണ്ടുണരും ആ രാവത്ത് പൊൻ നിലാവെ...
നിന്നിൽ ഞാൻ കിസകൾ പറയുമാ രാവ് നീളെ...
നീ ഉള്ള കാലത്ത് ചാരത്ത് എന്നും നിലാവായ് ഞാനും...
ഇണയായ് എന്നിലായ് വന്നുതിച്ച പ്രിയനാ....
ഇവനോളം എന്നിലെ സ്നേഹമായി നീ..
ഇണയായൻ അരികിലായി വന്ന പൊൻനിധി..
ഇതളേ നീ എന്നിലെ റൂഹിൻ പാതിയാ..
ഈ രാവും നിൻ മൊഴികളും ജീവനായി വാ..
( നിൻ്റെ ചിരി)
ചങ്കിൽ കിനാ പൂവും' ചേലിൽ നിലാവത്ത് തന്ന മോഹമേറെ..
എന്നിൽ മുഹബത്തിൽ കിസ്സകൾ മൂളും റൂഹിൻ പാതി യോനാ -
----
എന്നും കിനാവില് ചാരത്ത് വന്നവൻ നൽകിടും. ചിരിയാലെ..
അതിലെന്നും ചൊരിയും സ്നേഹമിൽ തന്ന ഭാഗ്യമാണെൻ്റ ഓന്....
എൻ്റെ പ്രിയനായി... ഇവനെന്നും എൻ കിനാവിൻ തോഴാ...
മിഴിയാലെ.. കനവാലെ... എൻ്റെ ജീവനായ പ്രിയനാ....
(2)
( നിൻ്റെ ചിരി)
എന്നുമെൻ ചാരത്ത് തന്നിടും രാവത്ത് മുഹബത്തിൻ ഒളി ചേല്..
അള്ളാണേ ഇന്നൻ്റെ കൽബ് കൊതിച്ചൊരു പാവമാണെൻ്റെ ഓന്..
ഇന്നെൻ്റെ മാറിൽ മഹറിൽ മനം ചേർത്ത് വന്നിടും എൻ്റെ പ്രിയനായ്..
കാലങ്ങളിന്നും സ്നേഹനിലാപോലെ കാത്തിടും എൻ്റെ മാരാ..
ഇണയായി തുണയായി ഇവൻ എന്നുള്ളിലെപാതി
നോവിൽ ഇൻ ഒരു തണലായി എൻ്റെ ഭാഗ്യമായ പ്രിയനാ.. (2)
(നിൻ്റെ )
✨ Dive into this musical journey and let the melody resonate in your heart. Don’t forget to like, share, and subscribe to our channel for more enchanting tunes!
🔔 **Stay tuned by hitting the bell icon** for notifications on our latest releases!
#LoveToBeevi #MappilaSongs #Shaheer #Shahanas #FarizShanu #AjmalCheruthala #AzinVellila #MujeebVenniyur #MalayalamAlbum #NewRelease #LokaMusicEntertainment #MusicTrending #NewMusic #ViralMusic #HitSongs #TrendingNow #MusicLovers #NewRelease #AlbumRelease #TopCharts #NowPlaying
#NowPlaying #MusicProducer #MusicArtist #Soundtrack #IndieMusic #PopMusic #LiveMusic #MusicIsLife #GoodVibes #RnB
#HindiMusic #BollywoodSongs #DesiBeats #HindiSongs #BollywoodMusic #DesiMusic #HindiHits #IndianMusic #BollywoodVibes #HindiGaane
#Trending #TrendingNow #Viral #YouTubeTrending #TrendingMusic #ViralVideos #HotRightNow #TrendingToday #OnTrend #PopularOnYouTube
Website : https://www.ajmalcheruthala.com
Facebook : https://www.facebook.com/officialajmalcheruthala
Instagram : https://www.instagram.com/ajmal_cheruthala
Feed back : 9605754624
email : ajmalomarofficial@gmail.com
please subscribe this youtube channel❤️
© Copyright 2024 | AJMAL CHERUTHALA Pvt.Ltd