Muttathoroppana | Jamsheed Manjeri | Sherin Hamza | Sora New Video Song | Neeyum Njanum Thirayunn
#JamsheedManjeri #Muttathoroppana
Muttathoroppana | Jamsheed Manjeri | Sherin Hamza | Sora | New Video Song 4K | Neeyum Njanum Thirayunnille | Thaaj Edavilangu
Lyrics & Direction : Thaaj Edavilangu
Music : Jamsheed Manjeri
Singers : Jamsheed Manjeri & Sherin Hamza
Programming Mixing & Mastering : Sibu Sukumaran
Casting : Jamsheed Manjeri, Sherin Hamza , Nibin Rithu , Keerthana Alwi , Niosha Aachu.
Dop : Ashif Naaz
Cuts : Shameer K & K
Assistant dop : Midhlaj muhammad
Makeup : Navas Tirur
Drums : Faisal Razi
Violin : Sefin Fareed
Guitar : Faheed Edavanna
Stills : Salahu
Poster : Jamjeri
Tittile : Manoj poolakkal
Producer : Shamsudheen MA
Ass Direction : Rafi Sayed
Song search
മുറ്റത്തൊരൊപ്പന താളമുണ്ടാർന്നേ.. മക്കത്തെ ലാവ് പോലോ ളു മുണ്ടാർന്നേ..
ഒക്ക ചങ്ങായിമാരേറെയുണ്ടാർന്നേ.. ഒട്ടാകെ മെല്ലിച്ചൊരോ നു മുണ്ടാർന്നേ..
കണ്ണിലേ കവ ണോണ്ടുന്നം പിടിച്ച് കരളിലേ കനിയൊറ്റ കൊട്ടിനിട്ട് (2 )
വിരലഞ്ചും ചോപ്പിച്ച കയ്യ് കൊണ്ട് മോറ് മറയാക്കി ചിരി ചമച്ച് ഒപ്പം ഒപ്പന ചോട് വെച്ച് (മുറ്റ).
നീയ്യും ഞാനും തിരയുന്നില്ലേ ഉള്ളം നുള്ളി തൂവ്വൽ നീർത്തും കാലം
ഇഷ്ടം കൂടാൻ പറയും നുണയിൽ നുണയും നെല്ലി കയ്പിൽ മധുരം പോലെ..
പിടയും ഓർമ്മ കളുടെ നുരയോള പരൽ മീനുകൾ
നീളും ഉൾ ചൂണ്ടയിൽ രസമുള്ളിൻ കൊതി നൂലുകൾ
ഏറും സൊറയും... പാറും ചിരിയും.. ചാറും ചെറു മഴയിലെ ചങ്ങാത്ത ചാലും...
അത്തറ് പൂക്കുന്നൊരൗലിയ കു ന്നും.
മുറ്റത്തൊരപ്പന താളമുണ്ടാർന്നേ.. പട്ടുറുമാലി ട്ടോ രോ നു മുണ്ടാർന്നേ..
കുടവട്ടത്തിൽ ഇമയാട്ടത്തിൽ പീലി പഴുതിൽ പാളും മിന്നൽ തെല്ല്...
പകലറ്റത്ത് .. രാമുറ്റത്ത്.. താനേ രാവിൽ രാകും കനവിൻ കല്ല്..
നീറും വിരിമണലിൽ നനവെഴുതും നീർ പോള പോൽ..
തൂളും നല്ലിളനീർ ഒളി തെളിയും കളി വാക്കുകൾ..
ഓളം മൂളും.. ഓനും കൂടും... ഓടം കടും മധുര കൽക്കണ്ട കൂടായ്..
പൂംമ്പൊടി മൂടിയ പുഴപോലൊരു കാലം..( മുറ്റ )